ഓഗസ്റ്റ് 19ന് സൗജന്യ തൊഴിൽമേള; പ്ലസ്ടു മുതൽ ബിരുദം വരെ യോഗ്യതയുള്ളവർക്ക് അവസരം

ഓഗസ്റ്റ് 19ന് സൗജന്യ തൊഴിൽമേള; പ്ലസ്ടു മുതൽ ബിരുദം വരെ യോഗ്യതയുള്ളവർക്ക് അവസരം

കേരള യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ ആഗസ്റ്റ് 19 രാവിലെ 10 മുതൽ സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ ആൻഡ് ഗ്രാജുവേഷൻ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് തൊഴിൽ മേള നടത്തുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ https://tinyurl.com/3cyryxcs എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം.
കൂടുതൽ വിശദവിവരങ്ങൾക്ക്: 0471-2304577 / Model Career Centre - Thiruvananthapuram ഫേസ് ബുക്ക് പേജ് സന്ദർശിക്കുക.  


ഇപ്പോൾ ഓഫറിൽ വാങ്ങാം | Click Here

Share