ഒരു സങ്കീർത്തനം പോലെ

ഒരു സങ്കീർത്തനം പോലെ

ഒരു ഹൃദയത്തിൻ്റെ കഥയാണിത്, പല ഹൃദയങ്ങളെയും തന്നിലേക്കടുപ്പിച്ച മുൾക്കിരീടവും, സന്തോഷവും, ദുഃഖങ്ങളും ആവോളം രുചിച്ചറിഞ്ഞ ഒരു ഹൃദയത്തിൻ്റെ കഥ.

അതേ, പെരുമ്പടവം ശ്രീധരൻ്റെ ഒരു സങ്കീർത്തനം പോലെ. 

കാലം കഴിയും തോറും വീര്യം കൂടുന്ന വീഞ്ഞു പോലെ ഭൂതകാലത്തിൻ്റെയും, ചരിത്രത്തിൻ്റെയും യവനികകളെ കീറി മുറിച്ച് ഇന്നിൻ്റെ പ്രഭാതങ്ങളിലും മിന്നിത്തിളങ്ങുന്ന കൃതി.

ഒരു സങ്കീർത്തനം പോലെ Book Review ആസ്വദിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Click to Watch Video


Share