വർക്കിങ് വുമൺസ് ഹോസ്റ്റലിൽ താൽക്കാലിക ഒഴിവുകൾ

വർക്കിങ് വുമൺസ് ഹോസ്റ്റലിൽ താൽക്കാലിക ഒഴിവുകൾ

ഇപ്പോൾ ഓഫറിൽ വാങ്ങാം | Click Here


വർക്കിങ് വുമൺസ് ഹോസ്റ്റലിൽ താത്കാലിക നിയമനം

സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വർക്കിങ് വുമൺസ് ഹോസ്റ്റലിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഹോസ്റ്റൽ വാർഡൻ (ഇടപ്പള്ളി), ഹോസ്റ്റൽ മേട്രൻ (കാക്കനാട്), ഹോസ്റ്റൽ വാർഡൻ (കാക്കനാട്) എന്നീ തസ്തികകളിലേക്കാണ് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്. നിയമനത്തിനുള്ള അഭിമുഖം ഡിസംബർ എട്ടിന് രാവിലെ 11.30 ന് എറണാകുളം ഡിവിഷൻ ഓഫീസിൽ നടക്കും.

അപേക്ഷകൾ kshbekmdn@gmail.com എന്ന ഇമെയിൽ വഴിയും അയക്കാം. ഇമെയിൽ അയക്കുമ്പോൾ സബ്‌ജക്ട് ലൈനിൽ അപേക്ഷിക്കുന്ന തസ്തികയുടെ പേര് സൂചിപ്പിക്കണം.

Eranakulam ജില്ലയിലുള്ളവർക്കാണ് മുൻഗണന. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി- ഡിസംബർ 6. യോഗ്യത എസ്.എസ്.എൽ.സി.

കൂടുതൽ വിവരങ്ങൾക്ക് 0484-2369059 എന്ന നമ്പറിലോ ബോട്ട് ജെട്ടിക്ക് സമീപമുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നേരിട്ടോ ബന്ധപ്പെടാം.








Share