കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സ്കോളര്‍ഷിപ്പ്‌

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സ്കോളര്‍ഷിപ്പ്‌

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സ്കോളര്‍ഷിപ്പ്‌

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ എട്ടാംക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്സിനുവരെ പഠിക്കുന്ന കുട്ടികളിൽനിന്നും 2024-25 അധ്യയന വർഷത്തെ സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. ഡിസംബർ 15നു മുമ്പ് അപേക്ഷിക്കണം. അപേക്ഷാഫോം അതതു ജില്ലാ ഓഫീസിൽ നിന്നും ലഭിക്കും. അല്ലെങ്കിൽ www.kmtwwfb.org എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

Share