നിങ്ങൾക്കറിയാമോ റഷ്യൻ വിപ്ലവത്തിൻ്റെ കഥ?

റഷ്യൻ വിപ്ലവത്തെക്കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടാകും. എന്നാൽ ഇതേക്കുറിച്ച് എഴുതപ്പെട്ട വിശ്വ പ്രസിദ്ധമായ ഒരു കൃതിയുടെ കാര്യം നിങ്ങൾക്കറിയാമോ?
ചരിത്രം പഠിക്കുന്നവരും, ചരിത്രകഥകൾ അറിയാൻ ആഗ്രഹിക്കുന്നവരും വായിച്ചിരിക്കേണ്ട പുസ്തകമാണ് ഇത്.
മാക്സിം ഗോർക്കിയുടെ (Maxim Gorky ) വിശ്വപ്രസിദ്ധമായ റഷ്യൻ വിപ്ലവ നോവൽ അമ്മയുടെ (The Mother) വായനാനുഭവം കേൾക്കാം. താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ കാണാം
Share