പ്ലസ്ടു കഴിഞ്ഞ് 2 വർഷം കൊണ്ട് അധ്യാപകരാകാം

പ്ലസ്ടു കഴിഞ്ഞ് 2 വർഷം കൊണ്ട് അധ്യാപകരാകാം

അധ്യാപക ജോലി സ്വപ്നം കാണുന്നവർക്ക് കേരളത്തിൽ അനേകം അവസരങ്ങൾ നൽകുന്ന കോഴ്സാണ് D.El.Ed - Diploma in Elementary Education.

പണ്ട് നിലവിലുണ്ടായിരുന്ന TTC കോഴ്സിന് തുല്യമായി നടന്നു വരുന്ന രണ്ടുവർഷ കോഴ്‌സാണിത്.
പ്ലസ് ടു ആണ് D.El.Ed പഠിക്കുവാനുള്ള അടിസ്ഥാന യോഗ്യത.
D.El.Ed കഴിഞ്ഞ് K-TET യോഗ്യത കൂടി നേടിയാൽ കേരളത്തിൽ LP, UP സ്കൂളുകളിൽ അധ്യാപക ജോലിക്ക് അപേക്ഷിക്കാൻ സാധിക്കും.
കൂടുതൽ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുമല്ലോ.
Click to know more

Share