നഴ്‌സിംഗ് അസിസ്റ്റന്റ് അഡ്മിഷന്‍ 2024

നഴ്‌സിംഗ് അസിസ്റ്റന്റ്  അഡ്മിഷന്‍ 2024

നഴ്‌സിംഗ് അസിസ്റ്റന്റ്  അഡ്മിഷന്‍ 2024
നഴ്‌സിംഗ് അസിസ്റ്റന്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. കേരള സഹകരണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കില്‍ ആന്റ് നോളഡ്ജ് ഡവലപ്‌മെന്റ് സെന്റര്‍ നടപ്പിലാക്കുന്ന 6 മാസം ദൈര്‍ഘ്യമുള്ള ജനല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്‌സിംഗ് അസിസ്റ്റന്റ്) കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറ എഞ്ചിനീയറിംഗ് കോളേജ്, പത്തനംതിട്ട ജില്ലയിലെ ആറന്മുള എഞ്ചിനീയറിംഗ് കോളേജ് എന്നീ നോഡല്‍ കേന്ദ്രങ്ങളിലാണ് കോഴ്‌സുകള്‍ ആരംഭിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9496244701, 8005768454 എന്നീ  ഫോണ്‍ നമ്പറുകളില്‍ വിളിക്കുക.



Share