ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വര്‍ക്ക്ഷോപ്പ്

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വര്‍ക്ക്ഷോപ്പ്

സംരഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരഭകത്വ വികസന  ഇന്‍സ്റ്റിറ്റ്യൂട്ട്  ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് മൂന്ന് ദിവസത്തെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുകയാണ്.

2024 നവംബര്‍ 13 മുതല്‍ 15 വരെ കളമശ്ശേരിയിലെ കെ.ഐ.à´‡.à´¡à´¿ ക്യാമ്പസ്സിലാണ് പരിശീലനം നടക്കുന്നത്. à´Žà´‚.എസ്.à´Žà´‚.à´‡ മേഖലയിലെ സംരഭകര്‍, എക്സിക്യൂട്ടീവ് എന്നിവര്‍ക്ക് പരിശിലനത്തില്‍ പങ്കെടുക്കാൻ സാധിക്കും. ഇന്‍ട്രൊഡക്ഷന്‍ ടു ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ടൂള്‍സ്, ഗൂഗിള്‍ മൈ ബിസിനസ്സ്, ഇന്‍ട്രൊഡക്ഷന്‍ ടു കാന്‍വ, സോഷ്യമീഡിയ മാര്‍ക്കറ്റിംഗ് ഫോര്‍ ബിസിനസ്സ്, വെബ്സൈറ്റ് ഡെവലപ്പ്മെന്റ് ആന്‍ഡ് മാനേജ്മെന്റ്, എസ്.à´‡.à´’ സ്ട്രാറ്റജീസ്, ഗൂഗിള്‍ ആഡ്സ്, ആള്‍ ഇന്‍ മാര്‍ക്കറ്റിംഗ്, പ്രാക്ടിക്കല്‍ സെഷന്‍സ് തുടങ്ങിയ നിവരധി വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. à´ˆ പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍ പര്യമുള്ളവർ  വെബ്സൈറ്റ് മുഖേന അപേക്ഷ നൽകണം.

Website: http://kied.info/training-calender

ഫോണ്‍ : 0484 2532890, 0484 2550322, 9188922800.

അവസാന തീയതി: 2024 നവംബർ 10.



Share