ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപകരാകാം

ആർമി പബ്ലിക് സ്കൂളുകളിൽ  അധ്യാപകരാകാം

ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപകരാകാൻ അവസരം. കേരളത്തിൽ ഉൾപ്പെടെ  ഇന്ത്യയുടെ വിവിധ മിലിട്ടറി കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപകരാകാം.  കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽ അവസരമുണ്ട്. PGT, TGT, PRT എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം.

തസ്തികകളും യോഗ്യതയും

പ്രായപരിധി

  • തുടക്കക്കാർക്ക്: 40 വയസ്സിൽ താഴെ.

  • എക്സ്പീരിയൻസ് ഉള്ളവർക്ക്: 57 വയസ്സിൽ താഴെ.

2024 നവംബർ 23,24,25 തീയതികളായി ഓൺലൈൻ സ്ക്രീനിംഗ് ടെസ്റ്റ് (OST) നടക്കും. തുടർന്ന് ഇൻ്റർവ്യൂ, Teaching Skills and Computer Proficiency Evaluation എന്നിവയും ഉണ്ടാവും. ഭാഷാ അധ്യാപകർക്ക് എഴുത്തു പരീക്ഷയും നടക്കും. കൂടുതൽ വിശദാംശങ്ങളും അപേക്ഷ നൽകുവാനും awesindia.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ നൽകാനുള്ള അവസാന തീയതി : 2024 ഒക്ടോബർ 25.

തസ്തികകൾ

PGT:

1. PGT - Accountancy

2. PGT - Biology

3. PGT - Biotechnology

4. PGT - Business Studies

5. PGT - Chemistry

6. PGT - Computer Science

7. PGT - Economics

8. PGT - English Core

9. PGT - Fine Arts

10. PGT - Geography

11. PGT - Hindi

12. PGT - History

13. PGT - Home Science

14. PGT - Informatics Practices

15. PGT - Mathematics

16. PGT - Physical Education

17. PGT - Physics

18. PGT - Political Science

19. PGT - Psychology


TGT:

1. TGT - Computer Science

2. TGT - English

3. TGT - Hindi

4. TGT - Mathematics

5. TGT - Physical Education

6. TGT - Sanskrit

7. TGT - Science

8. TGT - SST

PRT:

1. PRT - Physical Education

2. PRT (Without Physical Education)

പ്രധാന തീയതികൾ (Tentative)

  • Registration: 10 Sep 2024 to 25 Oct 2024

  • Availability of Admit cards online: 12 Nov 2024

  • Examination: 23 & 24 Nov 2024

  • Reserve Date: 25 Nov 2024

  • Publication of Result (Final Score Card with Percentile): 10 Dec 2024







Share