ജോബ് ഫെയര്‍

ജോബ് ഫെയര്‍

ജോബ് ഫെയര്‍ 

മോഡല്‍ കരിയര്‍ സെന്റര്‍ ആന്റ് ടൗണ്‍ ഏംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് തലപ്പിളളി (വടക്കാഞ്ചേരി, തൃശ്ശൂര്‍) സംഘടിപ്പിക്കുന്ന 'പ്രയുക്തി ജോബ് ഫെയര്‍' ഡിസംബര്‍ 28 ശനിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ വടക്കാഞ്ചേരി à´—à´µ. ഓഫീസ് ബില്‍ഡിംഗ് കോംപ്ലക്‌സിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന തലപ്പിളളി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഹാളില്‍ നടക്കും. സെയില്‍സ് എക്‌സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍, മാര്‍ക്കറ്റിങ് എക്‌സിക്യുട്ടീവ്, യൂണിറ്റ് മാനേജര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ തുടങ്ങിയ തസ്തികയിലായി വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ നാന്നൂറോളം ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തും. പത്താംക്ലാസ്, പ്ലസ്ടു, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം എന്നീ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും സഹിതം അഭിമുഖത്തില്‍ പങ്കേടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി [email protected] എന്ന à´‡-മെയില്‍ വിലാസത്തിലോ 04884 235660, 9605808314 എന്നീ ഫോണ്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. സ്‌പോട്ട് രജിസ്‌ട്രേഷനും ഉണ്ടായിരിക്കും. എപ്ലോയ്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും ചെയ്യാത്തവര്‍ക്കും, മറ്റ് എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും ജോബ് ഫെയറില്‍ പങ്കെടുക്കാം.



Share