ഗുഗിൾ സെർച്ച് ഹിസ്റ്ററി ഡിലീറ്റ് ചെയ്തോ? എങ്കിൽ ഇതുകൂടി അറിയണം.

ദിനംപ്രതി വിവിധ ആവശ്യങ്ങൾക്ക് ഗൂഗിൾ ഉപയോഗിക്കുന്നവരാണ് നമ്മൾ. ചിലപ്പോഴൊക്കെ ഗൂഗിൾ ഹിസ്റ്ററി ക്ലിയർ ചെയ്യുന്ന സ്വഭാവം പലർക്കുമുണ്ട്.
ഇങ്ങനെ ഹിസ്റ്ററി ഡിലീറ്റ് ചെയ്താൽ ശരിക്കും സെർച്ച് ഹിസ്റ്ററി പൂർണ്ണമായും ഡിലീറ്റ് ആകുമോ? ഇത് പലർക്കും കൃത്യമായി അറിയണം എന്നില്ല. വീഡിയോ കണ്ട് വിശദമായി മനസ്സിലാക്കാം.
August 25, 2024, 5:32 pm
Share