1000 അവസരങ്ങളുമായി IDBI ബാങ്ക്

1000 അവസരങ്ങളുമായി IDBI ബാങ്ക്

1000 അവസരങ്ങളുമായി IDBI ബാങ്ക്

എക്സിക്യൂട്ടീവ് (സെയിൽസ് & ഓപ്പറേഷൻസ്) തസ്തികയിലേക്ക് IDBI ബാങ്ക് റിക്രൂട്ട്മെൻ്റ് നടത്തുന്നു. ആകെ 1000 ഒഴിവുകളുണ്ട്. തുടക്കത്തിൽ ഒരു വർഷത്തെ കരാർ നിയമനമാണ്. പിന്നീട് ഒരു വർഷം കൂടി നീട്ടിക്കിട്ടാം. ഓൺലൈൻ ടെസ്റ്റ് ഡിസംബർ ഒന്നിന് നടക്കും (Tentative Date).

ശമ്പളം:

  • ഒന്നാം വർഷം ₹29000
  • രണ്ടാം വർഷം â‚¹31000

Educational Qualification: 

1. A Graduate from a recognized university in any discipline from a 

University recognized/ approved by the Government / Govt. 

Bodies viz., AICTE, UGC, etc. 

2. Computer Literacy - Candidates are expected to have proficiency in computers/IT related aspects.


പ്രായപരിധി: 20 - 25 വയസ്

2024 ഒക്ടോബർ 1 അടിസ്ഥാനമാക്കി വിദ്യാഭ്യാസ യോഗ്യതയും പ്രായവും കണക്കാക്കും.


അപേക്ഷാ ഫീസ്:

  • Rs.250/- for SC/ST/PwBD candidates ( Only Intimation Charges)

  • Rs.1050/- for all other candidates (Application Fees and Intimation Charges)


കേരളത്തിലും പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്. 

അപേക്ഷ നൽകേണ്ട അവസാന തീയതി: 2024 നവംബർ 16

Website: https://www.idbibank.in/idbi-bank-careers-current-openings.aspx


Share