കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭാസ സ്‌കോളർഷിപ്പ്

കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭാസ സ്‌കോളർഷിപ്പ്
കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തയ്യൽ തൊഴിലാളികളുടെ മക്കളുടെ ഉന്നത വിദ്യാഭാസ സ്‌കോളർഷിപ്പിനായി ( ഡിഗ്രി, പ്രൊഫഷണൽ ഡിഗ്രി തുടങ്ങിയവ) 2024 ഡിസംബർ 31 വരെ അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്.
Website: www.tailorwelfare.in
കൂടുതൽ വിവരങ്ങൾക്ക് Phone: 0471 2556895
Share