ഹയർ സെക്കൻഡറി അധ്യാപകരാകാൻ എന്ത് പഠിക്കണം?

ഹയർ സെക്കൻഡറി അധ്യാപകരാകാൻ എന്ത് പഠിക്കണം?

ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ജോലിക്ക് എന്തൊക്കെ വിദ്യാഭ്യാസ യോഗ്യതകൾ വേണം?

കേരളത്തിലെ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപക തസ്തികയാണ് HSST - Higher Secondary School Teacher.

അനേകം ഉദ്യോഗാർഥികൾ ആഗ്രഹിക്കുന്ന ജോലികളിൽ ഒന്നാണിത്.

അടിസ്ഥാനപരമായി PG, ബന്ധപ്പെട്ട വിഷയത്തിൽ B.Ed, കൂടാതെ SET - State Eligibility Test എന്നിവയാണ് ഇതിലേക്കുള്ള യോഗ്യതകൾ.

എന്നാൽ ചില വിഷയങ്ങളിൽ യോഗ്യതകൾക്ക് മാറ്റമുണ്ട്.

കൂടുതൽ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുമല്ലോ.

Click to know more

Share