ടീച്ചറാകാൻ B.Ed or D.El.Ed❓

അധ്യാപക ജോലി സ്വപ്നം കാണുന്ന ഉദ്യോഗാർഥികളുടെ പ്രധാന സംശയങ്ങളിൽ ഒന്നാണ് B.Ed പഠിക്കണോ അതോ D.El.Ed പഠിക്കണോ എന്നുള്ളത്.
എൽപി, യുപി സ്കൂളുകളിൽ അധ്യാപകരാകാൻ D.El.Ed പഠിച്ചിരിക്കണം. അതേ സമയം യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ അധ്യാപകാരാകാൻ B.Ed യോഗ്യതയും വേണം.
ഇതേക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾക്ക് ഈ വീഡിയോയിൽ ഉത്തരമുണ്ട്.
താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ കണ്ട് കൂടുതൽ അറിയാം.
August 25, 2024, 9:22 am
Share