ശരിക്കും ഈ ഒലിവർ ട്വിസ്റ്റ് ആരാണ്?

ആരാണ് ഒലിവർ ട്വിസ്റ്റ്?
നമ്മൾ പലരും ഈ പേര് കേട്ടിട്ടുണ്ടെങ്കിലും കൂടുതലായി ശ്രദ്ധിക്കുന്നത് അടുത്തകാലത്ത് പുറത്തിറങ്ങിയ ഹോം എന്ന സിനിമയിലെ ഇന്ദ്രൻസ് അവതരിപ്പിച്ച പ്രധാന കഥാപാത്രത്തെ കണ്ടപ്പോൾ ആയിരിക്കും.
നമുക്ക് നോക്കാം ആരാണ് ഒലിവർ ട്വിസ്റ്റ്.
ചാൾസ് ഡിക്കൻസ് എഴുതിയ വിഖ്യാതമായ നോവലാണ് ഒലിവർ ട്വിസ്റ്റ്.
താഴെയുള്ള വീഡിയോയിൽ ഇതിൻ്റെ പുസ്തക പരിചയം ഉൾപ്പെടുത്തിയിരിക്കുന്നു.
September 1, 2024, 10:30 am
Share