ജോലി തേടുന്നവര്‍ക്ക് മിനി ജോബ് ഡ്രൈവ്

ജോലി തേടുന്നവര്‍ക്ക് മിനി ജോബ് ഡ്രൈവ്

ജോലി തേടുന്നവര്‍ക്ക് മിനി ജോബ് ഡ്രൈവ് 

മാവേലിക്കര ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മിനി ജോബ് ഡ്രൈവ് ഡിസംബർ 18 ന് മാവേലിക്കര മിനി സിവിൽ സ്റ്റേഷനിലെ താലൂക്ക് കോൺഫറൻസ് ഹാളിൽ നടക്കുന്നു.  സ്വകാര്യ സ്ഥാപനങ്ങളിലെ 250 ഓളം ഒഴിവുകളിലേക്കാണ് അവസരം.  എസ്എസ്എൽസി, പ്ലസ്ടൂ, ഡിഗ്രി യോഗ്യതയുള്ള 18 നും 65 നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം.  രാവിലെ 9.30 ന് റിപ്പോർട്ട് ചെയ്യണം. 

ഫോൺ: 0479-2344301, 9526065246.



Share