A I പണി തരുമോ ❓

A I പണി തരുമോ ❓

AI അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ AI നമുക്ക് പണി തരുമോ എന്ന സംശയം പലർക്കും ഉണ്ടാകും. AI യുടെ സാധ്യതകൾ നമുക്ക് പരിശോധിക്കാം. ഒരു തരത്തിൽ നവീനമായ അവസരങ്ങളുടെ വലിയ ജാലകമാണ് AI തുറക്കുന്നത്. വേണ്ട ജാഗ്രതയോടെ ഇതിനെ സമീപിക്കണം എന്നു മാത്രം. 

Artificial Intelligence നമ്മുടെ അനുദിന ജീവിതത്തിൽ വരുംനാളുകളിൽ ചെലുത്തുന്ന സ്വാധീനം ഭവാനാതീതമാണ്. അതിനാൽ വേണ്ട രീതിയിൽ AI സങ്കേതിക വിദ്യ ഉപയോഗിക്കാൻ നാം ശീലിക്കണം. ബിസിനസ് മേഖലയിലും, തൊഴിൽ രംഗത്തും വലിയ മാറ്റങ്ങളാണ് AI വഴി വന്നുകൊണ്ടിരിക്കുന്നത്.  Click to know more

Share