തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ് അവസരം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ് അവസരം

കേരളസർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിലെ അസാപ് കേരളയിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ് എൻജിനിയർ കൺസൾട്ടന്റ്, ഗ്രാജുവേറ്റ് ഇന്റേൺ, പോസ്റ്റ് ഗ്രാജുവേറ്റ് ഇന്റേൺ എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് എൻജിനിയർ കൺസൾട്ടന്റ് ഇന്റേൺഷിപ്പ് തസ്തികയിൽ സിവിൽ എൻജിനിയറിങ് ബിരുദധാരികൾക്കും,  ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിൽ ബി-ടെക് സിവിൽ/കമ്പ്യൂട്ടർ സയൻസ് ബിരുദധാരികൾക്കും, പോസ്റ്റ് ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിൽ à´Žà´‚.ടെക്- സ്ട്രക്ച്ചറൽ എൻജിനിയറിങ് / ട്രാൻസ്പോർട്ടേഷൻ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിംഗ്  ബിരുദധാരികൾക്കും അപേക്ഷിക്കാം.

Website: https://asapkerala.gov.in/careers/

അവസാന തീയതി: 2024 നവംബർ 08.



Share