₹48000 സ്കോളർഷിപ്പുമായി ONGC

₹48000 സ്കോളർഷിപ്പുമായി ONGC

2024 അധ്യയന വർഷം B.Tech / MBBS / M.Sc Geology / M.Sc Geophysics / MBA എന്നീ കോഴ്‌സുകൾക്ക് അഡ്മിഷൻ നേടിയ വിദ്യാർഥികൾക്ക് ONGC - Oil and Natural Gas Corporation നൽകുന്ന സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

48000 രൂപയാണ് സ്കോളർഷിപ്പായി ലഭിക്കുന്നത്.


അപേക്ഷിക്കേണ്ട അവസാന തീയതി 18-09-2024. അഡ്മിഷൻ യോഗ്യതാ പരീക്ഷയിൽ (ഹയർ സെക്കൻഡറി / Degree)  60% മാർക്ക് ഉണ്ടാവണം. കൂടാതെ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ കുറവും ആയിരിക്കണം. മറ്റ് സ്കോളർഷിപ്പുകൾ  വാങ്ങാനും പാടില്ല. കൂടുതൽ വിശദാംശങ്ങൾക്കും അപേക്ഷ നൽകുവാനും ongcscholar.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക


Scholarship | ONGC Scholarship 2024 | Scholarship News Malayalam | Kerala | Scholarship News | Latest Scholarship 


Share